Football

മെസിയെ കെട്ടിപ്പിടിച്ച് ഞെട്ടിച്ച് റൊമാന; വീഡിയോ വൈറലാകുന്നു

ലയണൽ മെസ്സിയെ അപ്രതീക്ഷിതമായി കെട്ടിപ്പിടിച്ച് ജോഹാൻ റൊമാന; ദൃശ്യങ്ങൾ വൈറൽ

ലീഗ്‌സ് കപ്പിൽ ഇന്റർ മയാമിയും ലിയോണും തമ്മിലുള്ള മത്സരത്തിനിടെ ലയണൽ മെസ്സിയെ അപ്രതീക്ഷിതമായി കെട്ടിപ്പിടിച്ച് ജോഹാൻ റൊമാന. ഒരു കോർണർ കിക്കിന് തൊട്ടുമുമ്പുള്ള പ്ലേയ്ക്കിടെയാണ് റൊമാന മെസ്സിയെ കെട്ടിപ്പിടിച്ചത്. ഇതിന് മെസ്സി പുഞ്ചിരിയോടെയാണ് മറുപടി നൽകിയത്.


zidane

zidane

Senior Editor and Contributor at FootemAssist.