Football

മൗറീഞ്ഞോയ്‌ക്കെതിരെ തിരിച്ചടിച്ച് ടെബാസ്: പതിവ് ആഖ്യാനങ്ങൾ തുടങ്ങിക്കഴിഞ്ഞെന്ന് പ്രതികരണം

ലാ ലീഗ പ്രസിഡന്റ് ജാവിയർ തേബാസ് ജോസ് മൗറീഞ്ഞോയ്ക്ക് മറുപടി നൽകുന്നു

ലാ ലീഗ പ്രസിഡന്റ് ജാവിയർ തേബാസ് ജോസ് മൗറീഞ്ഞോയുടെ പരാമർശങ്ങൾക്ക് സാമൂഹ്യമാധ്യമങ്ങളിലൂടെ മറുപടി നൽകി. ലാ ലീഗ പ്രസിഡന്റിന്റെ പ്രതികരണം ഇങ്ങനെയാണ്…

ജാവിയർ തേബാസിന്റെ ട്വീറ്റ്


zidane

zidane

Senior Editor and Contributor at FootemAssist.