Football

ബാഴ്‌സലോണ മിഡ്‌ഫീൽഡ് താരം കരാർ നീട്ടി; 2030 വരെ ക്ലബ്ബിൽ തുടരും

എഫ്സി ബാഴ്സലോണയുമായി കരാർ പുതുക്കി പെഡ്രോ റോഡ്രിഗസ്: 2030 വരെ ക്ലബ്ബിൽ തുടരും

എഫ്സി ബാഴ്‌സലോണയുടെ യുവ മിഡ്‌ഫീൽഡർ പെഡ്രോ റോഡ്രിഗസ് തന്റെ കരാർ 2030 വരെ പുതുക്കിയതായി ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അടുത്ത ജൂണിൽ അവസാനിക്കേണ്ടിയിരുന്ന കരാറാണ് ഇപ്പോൾ ക്ലബ്ബ് നീട്ടിയത്.

“പെഡ്രോ റോഡ്രിഗസുമായുള്ള കരാർ നാല് സീസണുകൾ കൂടി നീട്ടാൻ എഫ്സി ബാഴ്‌സലോണ ധാരണയിലെത്തി. ഇതോടെ 2030 ജൂൺ 30 വരെ താരം ക്ലബ്ബിൽ തുടരും,” എന്ന് ക്ലബ്ബ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.


zidane

zidane

Senior Editor and Contributor at FootemAssist.