കളത്തിൽ പരിശീലകനായി മെസ്സി; ഇംഗ്ലണ്ടിന്റെ തന്ത്രങ്ങൾ പൊളിച്ചടുക്കി
മെസ്സിയുടെ തന്ത്രപരമായ മികവിൽ ഇംഗ്ലണ്ടിനെതിരെ അർജന്റീനയ്ക്ക് മിന്നും ജയം ഇംഗ്ലണ്ടിന്റെ ശാരീരിക കരുത്തിനെ നേരിടാൻ 39 വയസ്സുള്ള, കളിക്കളത്തിൽ അധികം ഓടാത്ത ലയണൽ മെസ്സിയെ നിയോഗിച്ചത് ശരിയായ തീരുമാനമായിരുന്നോ എന്ന…