ട്രോസാർഡിനെ ബഷികാസിലേക്ക് എത്തിക്കാൻ ആഴ്‌സണൽ ധാരണയിലെത്തി
ബെസിക്റ്റാസിലേക്ക് ലിയാൻഡ്രോ ട്രോസാർഡ്; കൈമാറ്റ തുകയിൽ ആഴ്സണലുമായി ധാരണയായി ആഴ്സണലിന്റെ ബെൽജിയം മുന്നേറ്റനിര താരം ലിയാൻഡ്രോ ട്രോസാർഡിനെ വിൽക്കാൻ ക്ലബ്ബ് തീരുമാനിച്ചു. തുർക്കിഷ് ക്ലബ്ബായ ബെസിക്റ്റാസുമായി ട്രോസാർഡിന്റെ കൈമാറ്റ തുക…