ആഴ്‌സണലിന്റെ നോട്ടപ്പുള്ളി; ടീമിലെത്തിയാൽ ഈ വിംഗർ നൽകുന്ന കരുത്ത് എന്ത്?
ക്ലബ് ബ്രൂഗെയുടെ ക്രിസ്റ്റോസ് സോളിസിനെ സ്വന്തമാക്കാൻ ആഴ്‌സണൽ താൽപ്പര്യം കാണിക്കുന്നു ക്ലബ് ബ്രൂഗെയുടെ വിങ്ങർ ക്രിസ്റ്റോസ് സോളിസിനെ ടീമിലെത്തിക്കാൻ ആഴ്‌സണൽ താൽപ്പര്യം പ്രകടിപ്പിക്കുന്നതായി പ്രമുഖ മാധ്യമപ്രവർത്തകൻ ഫാബ്രിസിയോ റൊമാനോ X-ൽ…