റയൽ മാഡ്രിഡ് താരം ലാലിഗയിലെ മറ്റൊരു ക്ലബ്ബിലേക്ക്; കരാർ ഒപ്പിട്ടു
റയൽ മാഡ്രിഡ് താരം ഫ്രാൻ ഗോൺസാലസ് സെവിയ്യയിലേക്ക് റയൽ മാഡ്രിഡിൽ നിന്ന് സെവിയ്യയിലേക്കുള്ള തങ്ങളുടെ ഗോൾകീപ്പർ ഫ്രാൻ ഗോൺസാലസിന്റെ കൂടുമാറ്റം പൂർത്തിയായതായി റയൽ മാഡ്രിഡ് സിഎഫ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. “ഞങ്ങളുടെ…