സമ്മർവില്ലിനായി മൂന്നാമതും അവസാനത്തെയും ബിഡ് സമർപ്പിച്ച് റോമ
ക്രിസെൻഷ്യോ സമ്മർവില്ലെയെ സ്വന്തമാക്കാൻ റോമ; വെസ്റ്റ് ഹാമിന് പുതിയ വാഗ്ദാനം ക്രിസെൻഷ്യോ സമ്മർവില്ലെയെ ടീമിലെത്തിക്കാനുള്ള ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക്. ജിയാൻ പിയറോ ഗാസ്പെരിനിയുടെ നേതൃത്വത്തിലുള്ള റോമയുടെ മുന്നേറ്റനിരയെ ശക്തിപ്പെടുത്താൻ ഡച്ച്…