സെനഗൽ ടീമിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പേപ്പ് ഗുവേ; കാരണം കോച്ചിങ് സ്റ്റാഫ് എന്ന് താരം
സെനഗൽ ദേശീയ ടീമിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പാപ്പ ഗുയേ; തീരുമാനത്തിന് പിന്നിൽ പരിശീലകനോടുള്ള അതൃപ്തി 27 വയസ്സുകാരനായ മിഡ്ഫീൽഡർ പാപ്പ ഗുയേ സെനഗൽ ദേശീയ ഫുട്ബോൾ ടീമിൽ നിന്ന് താൽക്കാലികമായി…