വ Villarreal പോരാട്ടത്തിൽ പരിക്കേറ്റ ബാഴ്സലോണ താരം കളത്തിലിറങ്ങുമെന്ന് ഹാൻസി ഫ്ലിക്ക്
വിയർറയലിനെതിരായ മത്സരത്തിന് ഡാനി ഓൽമോ ലഭ്യമാകുമെന്ന് ബാഴ്സലോണ നടന്നുക്കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര ഇടവേളയിൽ ബാഴ്സലോണയ്ക്ക് തിരിച്ചടിയായി ഫ്രാങ്കി ഡി ജോങ്ങിന് പരിക്കേറ്റു. നെതർലൻഡ്സിന്റെ ഗ്രീസിനെതിരായ വിജയത്തിനിടയിലാണ് താരത്തിന് അസ്വസ്ഥത അനുഭവപ്പെട്ടത്. ഡി…