കൊകെ പുറത്ത്, ക്യൂട്ടിയില്ല; ഇന്നത്തെ മത്സരത്തിനുള്ള അത്ലെറ്റിക്കോ സ്ക്വാഡ് പ്രഖ്യാപിച്ചു
അത്ലറ്റികോ മാഡ്രിഡ് മത്സരത്തിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു; കൊകെ തിരിച്ചെത്തി, റൊമേറോ പുറത്ത് ഇന്നത്തെ മത്സരത്തിനുള്ള സ്ക്വാഡ് അത്ലറ്റികോ മാഡ്രിഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പരിക്കിൽ നിന്ന് മോചിതനായ ക്യാപ്റ്റൻ കൊകെ റെസറെൻഷന്റെ…