എഎഫ്‌സി ചലഞ്ച് ലീഗ്: അൽ-ഖാദിസിയ vs എഫ്‌സി ഗോവ; ലൈവ് സ്ട്രീമിംഗ് വിവരങ്ങളും സമയക്രമവും അറിയാം
എഎഫ്‌സി ചലഞ്ച് ലീഗ്: അൽ-ഖാദ്സിയക്കെതിരെ നിർണായക മത്സരത്തിനൊരുങ്ങി എഫ്‌സി ഗോവ എഎഫ്‌സി ചലഞ്ച് ലീഗിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ കുവൈറ്റ് ക്ലബ്ബായ അൽ-ഖാദ്സിയയെ നേരിടാൻ എഫ്‌സി ഗോവ ഇറങ്ങുന്നു.…