ഇന്ത്യക്കെതിരെ ഗോൾ നേടിയ എസ്തേവാവോ ആരാണ്? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
കൊൽക്കത്തയിൽ നടന്ന സൗഹൃദ മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ ബ്രസീലിന് ലീഡ് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ ബ്രസീൽ ആദ്യ ഗോൾ നേടി. എസ്റ്റെവാവോ…