മാരിയോ ഹെർമോസോയ്ക്കായി റോമയും ഇന്ററും തമ്മിൽ പോരാട്ടം തങ്ങളുടെ പ്രതിരോധനിര ശക്തിപ്പെടുത്തുന്നതിനായി തലസ്ഥാന നഗരിയിലേക്ക് ഉറ്റുനോക്കുകയാണ് ഇന്റർ. ക്രിസ്റ്റ്യൻ ചിവു മാനേജ്‌മെന്റിനോട് ഒരു സെൻട്രൽ ഡിഫൻഡറെ ആവശ്യപ്പെട്ടിട്ടുണ്ട്, ഒലിവർ പ്രോവ്സ്റ്റ്ഗാർഡാണ്…