Football

സോ​ക്ക​ർ 2026: ബ​ദ​ർ എ​ഫ്.​സി​ക്കും ഫോ​ക്കോ സോ​ക്ക​ർ അ​ക്കാ​ദ​മി​ക്കും കി​രീ​ടം | Dammam Soccer Tournament Finals

ദ​മ്മാം: സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ ക​ഴി​ഞ്ഞ ഒ​ന്ന​ര മാ​സ​ക്കാ​ല​മാ​യി കാ​യി​ക​പ്രേ​മി​ക​ളി​ൽ ആ​വേ​ശ​ത്തി​ര​യി​ള​ക്കി​യ ‘എ​ച്ച്.​എം.​ആ​ർ – മാ​ഡ്രി​ഡ്‌ സോ​ക്ക​ർ 2026’ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ന് ഉ​ജ്ജ്വ​ല സ​മാ​പ​നം. വാ​ശി​യേ​റി​യ പോ​രാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ൽ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ പ​സ​ഫി​ക് ലോ​ജി​സ്റ്റി​ക് ബ​ദ​ർ എ​ഫ്.​സി ടീ​മും അ​ണ്ട​ർ-16 വി​ഭാ​ഗ​ത്തി​ൽ ഫോ​ക്കോ സോ​ക്ക​ർ അ​ക്കാ​ദ​മി ടീ​മും ചാ​മ്പ്യ​ന്മാ​രാ​യി.

എ​ച്ച്.​എം.​ആ​ർ – മാ​ഡ്രി​ഡ്‌ സോ​ക്ക​ർ 2026 അ​ണ്ട​ർ-16 വി​ഭാ​ഗ​ത്തി​ൽ ജേ​താ​ക്ക​ളാ​യ ഫോ​ക്കോ സോ​ക്ക​ർ അ​ക്കാ​ദ​മി ടീം

ദ​മ്മാം ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ന്റെ (ഡി​ഫ) സ​ഹ​ക​ര​ണ​ത്തോ​ടെ ദ​മ്മാം മാ​ഡ്രി​ഡ്‌ എ​ഫ്.​സി​യാ​ണ് ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ച്ച​ത്. സീ​നി​യ​ർ വി​ഭാ​ഗം ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് എ​ഫ്.​സി ദ​മ്മാ​മി​നെ കീ​ഴ​ട​ക്കി​യാ​ണ് ബ​ദ​ർ എ​ഫ്.​സി കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത്. അ​ണ്ട​ർ-16 വി​ഭാ​ഗം ക​ലാ​ശ​ക്ക​ളി​യി​ൽ ഗ്രാ​സ് റൂ​ട്ട് അ​ക്കാ​ദ​മി​യെ മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് ഫോ​ക്കോ സോ​ക്ക​ർ അ​ക്കാ​ദ​മി ചാ​മ്പ്യ​ന്മാ​രാ​യ​ത്.

ടൂ​ർ​ണ​മെ​ന്റി​ലെ വ്യ​ക്തി​ഗ​ത അ​വാ​ർ​ഡു​ക​ൾ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ : പ്ലെ​യ​ർ ഓ​ഫ് ദി ​മാ​ച്ച്: ഷെ​ഫി​ൻ (ബ​ദ​ർ എ​ഫ്.​സി), മി​ക​ച്ച താ​രം: ഷെ​ഫി​ൻ (ബ​ദ​ർ എ​ഫ്.​സി), ടോ​പ് സ്കോ​റ​ർ ഷി​ഫി​ൻ (കോ​ർ​ണി​ഷ് സോ​ക്ക​ർ ക്ല​ബ്ബ്), മി​ക​ച്ച ഗോ​ൾ​കീ​പ്പ​ർ: സാ​ഹി​ർ (എ​ഫ്.​സി ദ​മ്മാം), മി​ക​ച്ച ഡി​ഫെ​ൻ​ഡ​ർ: ജം​ഷീ​ർ മാ​നു (ക്യാ​പ്റ്റ​ൻ, എ​ഫ്.​സി ദ​മ്മാം) എ​ന്നി​വ​രെ​യും അ​ണ്ട​ർ-16 വി​ഭാ​ഗ​ത്തി​ൽ പ്ലെ​യ​ർ ഓ​ഫ് ദി ​മാ​ച്ച് അ​ക്രം സി​ദ്ധീ​ഖി (ഫോ​ക്കോ അ​ക്കാ​ദ​മി), മി​ക​ച്ച താ​രം: ഹി​ഷാം അ​ൻ​ഷി​ദ് (ക്യാ​പ്റ്റ​ൻ, ഫോ​ക്കോ), മി​ക​ച്ച ഡി​ഫെ​ൻ​ഡ​ർ: മു​ഹ​മ്മ​ദ്‌ ഫാ​ദി​ൽ (ഫോ​ക്കോ അ​ക്കാ​ദ​മി), മി​ക​ച്ച ഗോ​ൾ​കീ​പ്പ​ർ: അ​നി​രു​ദ്ദ് (ഗ്രാ​സ് റൂ​ട്ട് അ​ക്കാ​ദ​മി)-​എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ നാ​സ് വ​ക്കം മു​ഖ്യ അ​തി​ഥി​യാ​യ ച​ട​ങ്ങി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ളും പു​ര​സ്കാ​ര​ങ്ങ​ളും ടൂ​ർ​ണ​മെ​ന്റ് ടൈ​റ്റി​ൽ സ്പോ​ൺ​സ​റാ​യ എ​ച്ച്.​എം.​ആ​ർ ക​മ്പ​നി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ നൗ​ഫ​ൽ കാ​സ​ർ​കോ​ട്, പ്ര​തി​നി​ധി അ​ജ്മ​ൽ മ​ണ്ണാ​ർ​ക്കാ​ട്, ഡി​ഫ പ്ര​സി​ഡ​ന്റ് ഷ​മീ​ർ കൊ​ടി​യ​ത്തൂ​ർ, ഹാ​രി​സ് (എ.​ആ​ർ എ​ഞ്ചി​നീ​യ​റി​ങ്), മ​ഹ​റൂ​ഫ് (ന​ഹ്‌​ല അ​ൽ വാ​ദി), റോ​യ്സ​ൻ കൊ​ക്കാ​ട​ൻ (ജ​യ് മ​സാ​ല), ഷ​മീ​ർ (ടീ ​ടൈം), അ​ഫ്സ​ൽ (സെ​റ്റെ​ക്സ്), നാ​സ​ർ (ഗ്ലോ​ബ് ലോ​ജി​സ്റ്റി​ക്സ്), സ​ൽ​മ ശ​റ​ഫു​ദ്ധീ​ൻ (ബ്രി​ല്യ​ന്റ് ഇ​ന്റ​ർ നാ​ഷ​ന​ൽ സ്കൂ​ൾ), എ​ന്നി​വ​ർ ചേ​ർ​ന്ന് വി​ത​ര​ണം ചെ​യ്തു. ച​ട​ങ്ങി​ൽ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ ഒ. ​പി ഹ​ബീ​ബ്, അ​ബ്ദു​സ്സ​ലാം ജാം​ജൂം, സാ​ദി​ക്ക് എ​റ​ണാ​കു​ളം, നാ​സ​ർ കൊ​ണ്ടോ​ട്ടി, ഡി​ഫ ഭാ​ര​വാ​ഹി​ക​ളാ​യ സ​ക്കീ​ർ വ​ള്ള​ക്ക​ട​വ്, ഷം​സു മാ​നു, റി​യാ​സ് പ​റ​ളി, റാ​സി​ഖ് വ​ള്ളി​ക്കു​ന്ന്, അ​ൻ​വ​ർ അ​ന​സ് മാ​ള തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

ടൂ​ർ​ണ​മെ​ന്റ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ യൂ​സു​ഫ് ചേ​റൂ​ർ, സ​ഹീ​ർ മ​ജ്ദാ​ൽ, ഷ​ഫീ​ർ മ​ണ​ലോ​ടി, നാ​സ​ർ വെ​ള്ളി​യ​ത്ത്, ലു​ക്മാ​നു​ൽ ഹ​ക്കീം, ഹാ​രി​സ് നീ​ലേ​ശ്വ​രം, ഷു​ക്കൂ​ർ ആ​ലു​ങ്ങ​ൽ, അ​ദ്നാ​ൻ വെ​ള്ളേ​രി​ക്ക​ൽ, അ​ന​സ് കൊ​ടു​വ​ള്ളി, ക​രീം വേ​ങ്ങ​ര, റി​യാ​സ് മ​മ്പാ​ട്, അ​മീ​ൻ ക​ണ്ണൂ​ർ, ജാ​ബി​ർ വ​ള്ളി​ക്കു​ന്ന്, ഹ​സ്സ​ൻ മ​ങ്ക​ര, നൗ​ഫ​ൽ, അ​ഷ്‌​റ​ഫ്‌ ഓ​മ​ശ്ശേ​രി, മു​നീ​ർ താ​നാ​ളൂ​ർ, സ​മ​ദ് മേ​ലാ​റ്റൂ​ർ തു​ട​ങ്ങി​യ​വ​ർ മ​ത്സ​ര​ങ്ങ​ൾ​ക്കും പ​രി​പാ​ടി​ക​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കി.


Disclaimer: Some of the football news content displayed on this website is automatically syndicated from Madhyamam Football. We do not claim ownership of these syndicated stories, and all rights remain with the original publisher. For full and original coverage, please visit Madhyamam.

zidane

zidane

Senior Football Editor & Tactical Contributor at FootemAssist.