പിഎസ്ജി താരത്തെ സ്വന്തമാക്കാൻ ലിവർപൂളിന് അനുകൂല സാഹചര്യം
ഇബ്രാഹിം എംബായെ സ്വന്തമാക്കാൻ ലിവർപൂളിന് വഴിയൊരുങ്ങുന്നു; ബയർ ലെവർകൂസൻ പിന്മാറുന്നതായി റിപ്പോർട്ട് ഇബ്രാഹിം എംബായെയെ ടീമിലെത്തിക്കാനുള്ള ലിവർപൂളിന്റെ ശ്രമങ്ങൾക്ക് കരുത്ത് പകരുന്ന വാർത്തകളാണ് പുറത്തുവരുന്നത്. പിഎസ്‌ജി താരമായ എംബായെയെ സ്വന്തമാക്കാനുള്ള…