അനുഭവസമ്പന്നനായ ഗോൾകീപ്പർ അമോസിനെ സ്വന്തമാക്കി ബേൺലി
ഗോൾകീപ്പർ ബെൻ അമോസിനെ സ്വന്തമാക്കി ബേൺലി പ്രീമിയർ ലീഗ് ക്ലബ്ബായ ബേൺലി ഗോൾകീപ്പർ ബെൻ അമോസുമായി കരാറിലെത്തി. ഒരു വർഷത്തേക്കാണ് 36-കാരനായ അമോസുമായി ക്ലബ്ബ് കരാർ ഒപ്പിട്ടിരിക്കുന്നത്. കഴിഞ്ഞ സീസണിന്റെ…