ഇൻഫാന്റിനോയ്‌ക്കെതിരെ പുതിയ മത്സരങ്ങൾ തുടങ്ങാൻ എതിരാളികളുടെ നീക്കം
ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്കെതിരെ സമ്മർദ്ദം ശക്തമാകുന്നു ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ നേരിടുന്ന പ്രതിസന്ധികൾക്ക് അയവില്ലാതെ തുടരുന്നു. ലോകകപ്പ് ഉൾപ്പെടെയുള്ള ഫിഫയുടെ വാണിജ്യ പ്രവർത്തനങ്ങൾ സ്വകാര്യ നിക്ഷേപകർക്കായി തുറന്നുകൊടുക്കാൻ…