ജിറോണയിലേക്ക് മാറാനൊരുങ്ങി ലാ മാസിയ താരം; ബാഴ്‌സലോണയ്ക്ക് 50 ശതമാനം വിഹിതം
ബാഴ്‌സലോണ വിട്ടേക്കും; ബ്രയാൻ ഫരീനാസിനെ സ്വന്തമാക്കാൻ ജിറോണ ഒരുങ്ങുന്നു കഴിഞ്ഞ സീസണിൽ നാലാം ഡിവിഷനിൽ നിന്ന് സ്ഥാനക്കയറ്റം ലഭിക്കാത്തത് ബാഴ്‌സ അത്‌ലറ്റിക്കിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ടീമിലെ പല കളിക്കാരുടെയും…