Football

സ്പെയിനിൽ ആരാധകരുടെ ആക്രമണം; കോപ്പ ഡെൽ റേ മത്സരം നിർത്തിവെച്ചു

സ്പെയിനിൽ ഫുട്ബോൾ മത്സരം അലങ്കോലമായി; ആക്രമണത്തെത്തുടർന്ന് മത്സരം നിർത്തിവെച്ചു

സ്പെയിനിൽ അത്‌ലറ്റിക്കോ യൂണിയൻ ഗുയിമറും സ്പോർട്ടിംഗ് ഡി ഹൊർട്ടലെസയും തമ്മിലുള്ള ഫുട്ബോൾ മത്സരം അക്രമസംഭവങ്ങളെത്തുടർന്ന് നിർത്തിവെച്ചു.

സ്റ്റേഡിയത്തിലെത്തിയ സ്പോർട്ടിംഗ് ഡി ഹൊർട്ടലെസയുടെ ബസിന് നേരെ ഹോം ടീം ആരാധകർ കല്ലും മുട്ടയും എറിഞ്ഞ് ആക്രമണം നടത്തി.


zidane

zidane

Senior Editor and Contributor at FootemAssist.