തുടർച്ചയായ എട്ടാം തവണയും ലോകകപ്പ് ഫൈനലിൽ പ്രതിനിധികളുമായി റയൽ മാഡ്രിഡ്
ലോകകപ്പ് ഫൈനൽ: റയൽ മാഡ്രിഡിന്റെ സാന്നിധ്യം എട്ടാം തവണയും ഉറപ്പിച്ചു 2026 ലോകകപ്പ് ഫൈനലിൽ സ്പെയിനും അർജന്റീനയും നേർക്കുനേർ ഏറ്റുമുട്ടും. സെമിഫൈനലിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിയാണ് സ്പെയിൻ ഫൈനലിലേക്ക് മുന്നേറിയത്. ഇംഗ്ലണ്ടിനെ…