ഇബ്രാഹിമ കൊണാട്ടെക്ക് പിന്നാലെ മറ്റൊരു ലിവർപൂൾ താരം കൂടി റയൽ മാഡ്രിഡിലേക്ക്?
അലക്സിസ് മാക് അലിസ്റ്റർ റയൽ മാഡ്രിഡിലേക്ക്? ലിവർപൂളിൽ ട്രാൻസ്ഫർ അഭ്യൂഹങ്ങൾ ശക്തമാകുന്നു ലിവർപൂളിന്റെ മധ്യനിരയിൽ ഈ സമ്മറിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയേറുന്നു. അലക്സിസ് മാക് അലിസ്റ്ററുമായി ബന്ധപ്പെട്ട് സ്പാനിഷ് മാധ്യമമായ…