ക്രിസ്റ്റൽ പാലസ് പ്രതിരോധ താരത്തിനായി ചെൽസി നീക്കം തുടങ്ങി: അലോൺസോയുടെ നിലപാട് നിർണായകം
ക്രിസ്റ്റൽ പാലസ് താരം മാക്സൻസ് ലാക്രോയിക്സിനായി ചെൽസി രംഗത്ത്; ആവശ്യപ്പെടുന്നത് 55 മില്യൺ പൗണ്ട് ക്രിസ്റ്റൽ പാലസ് ഡിഫൻഡർ മാക്സൻസ് ലാക്രോയിക്സിനെ ടീമിലെത്തിക്കാൻ ചെൽസി ശ്രമിക്കുന്നതായി ദ ടൈംസിന്റെ റിപ്പോർട്ട്…