ആരും കളിക്കാൻ ആഗ്രഹിക്കാത്ത മത്സരം; വെളിപ്പെടുത്തലുമായി തുхеലും ദെഷാംപും
2026 ലോകകപ്പ്: ഇംഗ്ലണ്ടും ഫ്രാൻസും തമ്മിലുള്ള ലൂസേഴ്സ് ഫൈനൽ നാളെ 2026 ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള മത്സരത്തിന് നാളെ വേദിയൊരുങ്ങുകയാണ്. ഇംഗ്ലണ്ടും ഫ്രാൻസും തമ്മിലാണ് ഈ മത്സരം നടക്കുന്നത്.…