കളത്തിന് പുറത്ത് ഒത്തുചേർന്ന് ബയേൺ മുൻ താരങ്ങൾ
റോബർട്ട് ലെവൻഡോവ്സ്കിയും തോമസ് മുള്ളറും തമ്മിലുള്ള കൂടിക്കാഴ്ച; ചിക്കാഗോ ഫയർ-വാൻകൂവർ വൈറ്റ്‌ക്യാപ്‌സ് മത്സരം മാറ്റിവെച്ചു റോബർട്ട് ലെവൻഡോവ്സ്കിയുടെ എംഎൽഎസ് (MLS) അരങ്ങേറ്റം ഇന്നലെ നടക്കേണ്ടതായിരുന്നു. എന്നാൽ ചിക്കാഗോ ഫയറും വാൻകൂവർ…