43-ാം വയസ്സിൽ ലോകകപ്പ് ടീമിൽ; ഫുട്ബോളിനോട് വിടപറഞ്ഞ് ക്രെയ്ഗ് ഗോർഡൻ
43-ാം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ച് സ്കോട്ടിഷ് ഗോൾകീപ്പർ ക്രെയ്ഗ് ഗോർഡൻ 24 വർഷം നീണ്ട ശ്രദ്ധേയമായ ഫുട്ബോൾ കരിയറിന് വിരാമമിട്ടുകൊണ്ട് സ്കോട്ലൻഡ്, ഹാർട്സ് ഗോൾകീപ്പർ ക്രെയ്ഗ് ഗോർഡൻ തന്റെ വിരമിക്കൽ…