ജൂൾസ് റിമെ ട്രോഫി മോഷണം പോയതിന് പിന്നാലെ ലോകകപ്പ് ട്രോഫി രൂപകല്പന ചെയ്ത ഇറ്റാലിയൻ ശില്പി: ചരിത്രം ഇങ്ങനെ
ഫുട്ബോൾ ലോകകപ്പ് ട്രോഫി: സിൽവിയോ ഗസാനിഗയുടെ കരവിരുതിൽ പിറന്ന സുവർണ്ണ ചരിത്രം ആഗോള ഫുട്ബോൾ രംഗത്തെ ഏറ്റവും വലിയ അംഗീകാരമായ ഫിഫ ലോകകപ്പ് ട്രോഫിക്ക് പിന്നിൽ വലിയൊരു കഥയുണ്ട്. കായിക…