2006-ന് ശേഷമുള്ള ലോകകപ്പ് സെമിഫൈനലിലെ മികച്ച ഗോളുകൾ
ലോകകപ്പ് സെമിഫൈനൽ: 2006 മുതൽ പിറന്ന മികച്ച ഗോളുകൾ ഓർത്തെടുക്കുമ്പോൾ ലോകകപ്പ് ഫുട്ബോൾ സെമിഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് വീണ്ടും വേദിയൊരുങ്ങുകയാണ്. രാത്രി ഒൻപത് മണിക്ക് നടക്കുന്ന ഫ്രാൻസ്-സ്പെയിൻ മത്സരത്തിന് മുന്നോടിയായി,…