സിംഗപ്പൂരിനെതിരെ റയാനും എൻഡ്രിക്കും ബ്രസീൽ ആദ്യ ഇലവനിൽ അവസരം
സിംഗപ്പൂരിനെതിരെയുള്ള സൗഹൃദ മത്സരത്തിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു ഏഷ്യൻ രാജ്യമായ സിംഗപ്പൂരിൽ ബ്രസീലിയ സമയം പുലർച്ചെ 7 മണിക്ക് ആരംഭിക്കുന്ന സൗഹൃദ മത്സരത്തിനുള്ള ബ്രസീൽ ടീമിന്റെ പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചു.…