സൂപ്പർ ലീഗ് കേരള: കൊമ്പൻസിനെ തോൽപ്പിച്ച് കാലിക്കറ്റിന് ജയം
സൂപ്പർ ലീഗ് കേരള: തിരുവനന്തപുരം കൊമ്പൻസിനെ തോൽപ്പിച്ച് കാലിക്കറ്റ് എഫ്‌സിക്ക് ജയം സൂപ്പർ ലീഗ് കേരളയിൽ (SLK) തിരുവനന്തപുരം കൊമ്പൻസിനെതിരെ കാലിക്കറ്റ് എഫ്‌സിക്ക് വിജയം. ശനിയാഴ്ച കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ…