Football

നിക്കോ കോവാക് ബൊറൂസിയ ഡോർട്മുണ്ടുമായുള്ള കരാർ 2029 വരെ നീട്ടി

ബൊറൂസിയ ഡോർട്ട്മുണ്ട് പരിശീലകൻ നിക്കോ കൊവാക്കിന്റെ കരാർ 2029 വരെ നീട്ടി

ബൊറൂസിയ ഡോർട്ട്മുണ്ട് തങ്ങളുടെ മുഖ്യ പരിശീലകൻ നിക്കോ കൊവാക്കിന്റെ കരാർ 2029 വേനൽക്കാലം വരെ നീട്ടി. 54-കാരനായ കൊവാക്കിന്റെ നിലവിലെ കരാർ ഈ സീസണോടെ അവസാനിക്കാനിരിക്കെയാണ്, അദ്ദേഹത്തിന്റെ സേവനം ക്ലബ്ബ് കൂടുതൽ കാലം ഉറപ്പാക്കാൻ മാനേജ്‌മെന്റ് തീരുമാനിച്ചത്.


zidane

zidane

Senior Editor and Contributor at FootemAssist.