ബെല്ലിങ്ഹാമിന്റെ ഗോൾ വിവാദത്തിൽ വിശദീകരണവുമായി ഫിഫ ഇംഗ്ലണ്ട്-നോർവേ മത്സരത്തിനിടെയുണ്ടായ ഗോൾ വിവാദത്തിൽ ഫിഫ ഔദ്യോഗികമായി പ്രതികരിച്ചു. മത്സരത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും, ഫൗൾ പ്ലേ നടന്നിട്ടില്ലെന്നും ഫിഫ വ്യക്തമാക്കി. നോർവേയ്ക്കെതിരായ മത്സരത്തിൽ…