Close Menu
  • Home
  • Football
  • മലയാളം
    • English
    • हिन्दी
    • മലയാളം
    • বাংলা

Subscribe to Updates

Get the latest creative news from FooBar about art, design and business.

What's Hot

സൂപ്പർ ലീഗ് കേരള: കണ്ണൂർ വാരിയേഴ്സിനെതിരെ മലപ്പുറം എഫ്സിക്ക് തകർപ്പൻ വിജയം

ഒക്ടോബർ 27, 2026

ഈത്തവണ ആര് ബാലൊൻഡിഓർ നേടും? അവസാന പവർ റാങ്കിംഗ് പുറത്ത്

ഒക്ടോബർ 27, 2026

കി​ലി​യ​ൻ ക്ലാ​സി​ക്കോ

ഒക്ടോബർ 26, 2026
Facebook X (Twitter) Instagram
Trending
  • സൂപ്പർ ലീഗ് കേരള: കണ്ണൂർ വാരിയേഴ്സിനെതിരെ മലപ്പുറം എഫ്സിക്ക് തകർപ്പൻ വിജയം
  • ഈത്തവണ ആര് ബാലൊൻഡിഓർ നേടും? അവസാന പവർ റാങ്കിംഗ് പുറത്ത്
  • കി​ലി​യ​ൻ ക്ലാ​സി​ക്കോ
  • റിയൽ മാഡ്രിഡ്-ബാഴ്സലോണ മത്സരം: എംബാപ്പെക്ക് 8, ബെല്ലിങ്ഹാമിന് 7.5 റേറ്റിംഗ്
  • റയൽ മാഡ്രിഡിനോട് 2-1ന് തോറ്റ് ബാർസലോണ; എൽ ക്ലാസിക്കോയിൽ തിളങ്ങി കിലിയൻ എംബാപ്പെ
  • കാരിക്ക് മടക്കയാത്രയ്ക്ക് ഒരുങ്ങുന്നു; മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകൾക്ക് മുന്നിൽ വലിയ വെല്ലുവിളികൾ
  • ഇറ്റാലിയൻ ഫുട്ബോളിൽ മിന്നും ഫോം: 26 ദിവസത്തിനിടെ മൂന്നാം ഹാട്രിക്കുമായി ട്രെസോൾഡി
  • ബാഴ്‌സലോണയ്‌ക്കെതിരായ മത്സരത്തിൽ ഭാഗ്യഗോൾ നേടി കിലിയൻ എംബാപ്പെ
Facebook X (Twitter) Instagram
FootemAssist
  • Home
  • Football
  • മലയാളം
    • English
    • हिन्दी
    • മലയാളം
    • বাংলা
FootemAssist
Home»Football»കി​ലി​യ​ൻ ക്ലാ​സി​ക്കോ
Football

കി​ലി​യ​ൻ ക്ലാ​സി​ക്കോ

zidaneBy zidaneഒക്ടോബർ 26, 2026അഭിപ്രായങ്ങളൊന്നും ഇല്ല0 Views
Facebook Twitter Pinterest LinkedIn WhatsApp Reddit Tumblr Email
കി​ലി​യ​ൻ ക്ലാ​സി​ക്കോ
Share
Facebook Twitter LinkedIn Pinterest Email

ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ ബാഴ്സലോണക്കെതിരെ റയൽ മഡ്രിഡിന് ആവേശ ജയം. ന്യൂകാമ്പിലെ സ്വന്തം കാണികൾക്കുമുന്നിൽ ഒന്നിനെതിരെ രണ്ടു ഗോളിനാണ് കറ്റാലൻസ് കീഴടങ്ങിയത്. ഇരട്ട ഗോളുകളുമായി തിളങ്ങിയ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ റയലിന്റെ വിജയശിൽപിയായി. റഫീഞ്ഞയായിരുന്നു ബാഴ്സയുടെ സ്കോറർ. സീസണിൽ ഇവരുടെ ആദ്യ തോൽവിയാണിത്.

ഗോൾരഹിതമായി ആദ്യ പകുതി തീരാനിരിക്കെ 41ാം മിനിറ്റിൽ റയൽ ലീഡ് പിടിച്ചു. ബാഴ്സ പ്രതിരോധ താരം ജെറാർഡ് മാർട്ടിൻ ക്ലിയർ ചെയ്യാൻ ശ്രമിച്ച പന്ത് കിലിയൻ എംബാപ്പെയുടെ കാലിലൂടെ വലയിൽ. 44ാം മിനിറ്റിൽ ഫെർമിൻ ലോപ്പസിന്റെ മികച്ച പാസിൽ ഗോൾ പോസ്റ്റിന് തൊട്ടുമുന്നിൽവെച്ച് ലമീൻ യമാലിന്റെ ഷോട്ട് പോസ്റ്റിന് പുറത്തേക്കുപോയത് ആതിഥേയ ആരാധകരെ നിരാശരാക്കി.

61ാം മിനിറ്റിൽ ബാഴ്സ സമനില പിടിച്ചു. പെഡ്രിയുടെ ഒന്നാന്തരം പാസിൽ നിന്ന് റഫീഞ്ഞ സ്കോർ ചെയ്തു. മത്സരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ കൗണ്ടർ അറ്റാക്കിലൂടെ എഡ്വേർഡോ കാമവിംഗ നൽകിയ പന്ത് എംബാപ്പെ (87) വലയിലെത്തിച്ചതോടെ റയൽ വിജയം ഉറപ്പിച്ചു.

സീസണിലെ ആദ്യ പത്ത് മത്സരങ്ങളിലും വിജയമെന്ന റെക്കോഡിനരികിൽ കറ്റാലൻസിന് കാലിടറുകയായിരുന്നു. ഒമ്പത് ജയവും ഒരു തോൽവിയുമായി 27 പോയന്റോടെ കറ്റാലൻസ് തന്നെയാണ് പട്ടികയിൽ മുന്നിൽ. അത്‍ലറ്റികോ മഡ്രിഡും (25) റയൽ മഡ്രിഡും (24) രണ്ടും മൂന്നും സ്ഥാനങ്ങളിൽ തുടരുന്നു.

Disclaimer: Some of the football news content displayed on this website is automatically syndicated from Madhyamam Football. We do not claim ownership of these syndicated stories, and all rights remain with the original publisher. For full and original coverage, please visit Madhyamam.

Share. Facebook Twitter Pinterest LinkedIn Tumblr Telegram Email

Related Posts

സൂപ്പർ ലീഗ് കേരള: കണ്ണൂർ വാരിയേഴ്സിനെതിരെ മലപ്പുറം എഫ്സിക്ക് തകർപ്പൻ വിജയം

ഒക്ടോബർ 27, 2026

ഈത്തവണ ആര് ബാലൊൻഡിഓർ നേടും? അവസാന പവർ റാങ്കിംഗ് പുറത്ത്

ഒക്ടോബർ 27, 2026

റയൽ മാഡ്രിഡിനോട് 2-1ന് തോറ്റ് ബാർസലോണ; എൽ ക്ലാസിക്കോയിൽ തിളങ്ങി കിലിയൻ എംബാപ്പെ

ഒക്ടോബർ 26, 2026

Comments are closed.

Top Posts

ലോകകപ്പിൽ റോജർ മില്ലയുടെ 36 വർഷത്തെ റെക്കോർഡിനൊപ്പമെത്തി സാർ

ജൂലൈ 2, 20263

എബോള നിയന്ത്രണം: എൻ.ഡബ്ല്യു.എസ്.എൽ മത്സരങ്ങളിൽ നിന്ന് സാംബിയൻ താരങ്ങൾ വിട്ടുനിൽക്കും

ഒക്ടോബർ 17, 20261

വിനീഷ്യസ് ജൂനിയറിന്റെ സസ്പെൻഷൻ: റയൽ മാഡ്രിഡിന്റെ അപ്പീൽ തള്ളി; ബാഴ്‌സലോണയ്‌ക്കെതിരായ മത്സരം മുന്നിൽ

ഒക്ടോബർ 17, 20261

ജാവിയർ ടെബാസ് രാജിവെക്കണം: ആവശ്യവുമായി റയൽ മാഡ്രിഡ്

ഒക്ടോബർ 16, 20261
Don't Miss
Football News In Malayalam

സൂപ്പർ ലീഗ് കേരള: കണ്ണൂർ വാരിയേഴ്സിനെതിരെ മലപ്പുറം എഫ്സിക്ക് തകർപ്പൻ വിജയം

By zidaneഒക്ടോബർ 27, 20260

സൂപ്പർ ലീഗിൽ തുടർച്ചയായ രണ്ടാം ഹോം മത്സരത്തിലും മലപ്പുറം എഫ്സി ഗോളടിമേളം തീർത്തിരിക്കുന്നു. കണ്ണൂർ വാരിയേഴ്സ് എഫ്സിയെ എതിരില്ലാത്ത മൂന്ന്…

ഈത്തവണ ആര് ബാലൊൻഡിഓർ നേടും? അവസാന പവർ റാങ്കിംഗ് പുറത്ത്

ഒക്ടോബർ 27, 2026

കി​ലി​യ​ൻ ക്ലാ​സി​ക്കോ

ഒക്ടോബർ 26, 2026

റിയൽ മാഡ്രിഡ്-ബാഴ്സലോണ മത്സരം: എംബാപ്പെക്ക് 8, ബെല്ലിങ്ഹാമിന് 7.5 റേറ്റിംഗ്

ഒക്ടോബർ 26, 2026
Stay In Touch
  • Facebook
  • Twitter
  • Pinterest
  • Instagram
  • YouTube
  • Vimeo
About Us

FootemAssist. Football, That's All.

Facebook X (Twitter) Pinterest YouTube WhatsApp
Our Picks

സൂപ്പർ ലീഗ് കേരള: കണ്ണൂർ വാരിയേഴ്സിനെതിരെ മലപ്പുറം എഫ്സിക്ക് തകർപ്പൻ വിജയം

ഒക്ടോബർ 27, 2026

ഈത്തവണ ആര് ബാലൊൻഡിഓർ നേടും? അവസാന പവർ റാങ്കിംഗ് പുറത്ത്

ഒക്ടോബർ 27, 2026

കി​ലി​യ​ൻ ക്ലാ​സി​ക്കോ

ഒക്ടോബർ 26, 2026
Most Popular

ലോകകപ്പിൽ റോജർ മില്ലയുടെ 36 വർഷത്തെ റെക്കോർഡിനൊപ്പമെത്തി സാർ

ജൂലൈ 2, 20263

എബോള നിയന്ത്രണം: എൻ.ഡബ്ല്യു.എസ്.എൽ മത്സരങ്ങളിൽ നിന്ന് സാംബിയൻ താരങ്ങൾ വിട്ടുനിൽക്കും

ഒക്ടോബർ 17, 20261

വിനീഷ്യസ് ജൂനിയറിന്റെ സസ്പെൻഷൻ: റയൽ മാഡ്രിഡിന്റെ അപ്പീൽ തള്ളി; ബാഴ്‌സലോണയ്‌ക്കെതിരായ മത്സരം മുന്നിൽ

ഒക്ടോബർ 17, 20261
© 2026 Footem News FootemAssist.
  • Home
  • Football
  • മലയാളം
    • English
    • हिन्दी
    • മലയാളം
    • বাংলা

Type above and press Enter to search. Press Esc to cancel.