ലിവർപൂൾ വമ്പൻ നീക്കത്തിന്: സൂപ്പർ താരത്തെ ടീമിലെത്തിക്കാൻ 120 ദശലക്ഷം പൗണ്ട് മുടക്കാൻ തയ്യാർ
ബ്രാഡ്‌ലി ബാർക്കോളയ്ക്കായുള്ള നീക്കത്തിൽ ലിവർപൂളും പിഎസ്ജിയും തമ്മിൽ വില നിശ്ചയിക്കുന്നതിൽ തർക്കം ബ്രാൻഡ്ലി ബാർക്കോളയെ ടീമിലെത്തിക്കാനുള്ള ലിവർപൂളിന്റെ ശ്രമങ്ങൾ നിർണ്ണായക ഘട്ടത്തിലെത്തിയിരിക്കുന്നു. പാരിസ് സെന്റ് ജെർമെയിൻ (പിഎസ്ജി) താരത്തിനായി ഉയർന്ന…