റോഡ്രിക്കായി ബാഴ്‌സലോണ നൽകിയ രണ്ടാം ഓഫറും തള്ളി മാഞ്ചസ്റ്റർ സിറ്റി; 70 ദശലക്ഷം യൂറോയിൽ ഉറച്ച് ക്ലബ്ബ്
റോഡ്രിക്ക് വേണ്ടിയുള്ള ബാഴ്‌സലോണയുടെ രണ്ടാമത്തെ ഓഫറും തള്ളി മാഞ്ചസ്റ്റർ സിറ്റി സ്പാനിഷ് മിഡ്‌ഫീൽഡർ റോഡ്രിയെ ടീമിലെത്തിക്കാനുള്ള ബാഴ്‌സലോണയുടെ ശ്രമങ്ങൾക്ക് തിരിച്ചടി. താരത്തിനായി ബാഴ്‌സലോണ സമർപ്പിച്ച രണ്ടാമത്തെ ഓഫറും മാഞ്ചസ്റ്റർ സിറ്റി…