Football News In Malayalam

കോപ്പ അർജന്റീന: സ്റ്റേഡിയത്തിന് സമീപം വൻ തീപിടിത്തം; മത്സരം തുടർന്നത് ആശങ്കയിൽ

കോപ്പ അർജന്റീന മത്സരം: സ്റ്റേഡിയത്തിന് സമീപം തീപിടുത്തം ഉണ്ടായിട്ടും കളി തുടർന്നു

അർജന്റീനിയൻ ഫുട്ബോളിൽ നിന്ന് വീണ്ടും ഞെട്ടിപ്പിക്കുന്നതും അപകടകരവുമായ ഒരു കാഴ്ചയാണ് പുറത്തുവരുന്നത്.

റിവർ പ്ലേറ്റും അൽദോസിവിയും തമ്മിലുള്ള കോപ്പ അർജന്റീന മത്സരത്തിനിടെയാണ് സ്റ്റേഡിയത്തിന് അകത്തും പുറത്തും ആശങ്ക പരത്തി തീപിടുത്തം ഉണ്ടായത്.


zidane

zidane

Senior Editor and Contributor at FootemAssist.