തുഷലിന്റെ തഴയലിൽ നിന്ന് ഇംഗ്ലണ്ടിന്റെ നെടുന്തൂണായി; വിമർശകരുടെ വായടപ്പിച്ച് ജൂഡ് ബെല്ലിങ്ഹാം
ജൂഡ് ബെല്ലിംഗ്ഹാം തരംഗത്തിൽ ഇംഗ്ലണ്ട്: ലോകകപ്പിൽ ഉജ്ജ്വല ഫോമിൽ താരം ഫുട്ബോൾ ലോകത്ത് ഇപ്പോൾ ‘ജൂഡ് ഫീവർ’ അഥവാ ബെല്ലിംഗ്ഹാം മാനി തുടങ്ങിയിരിക്കുകയാണ്. ലണ്ടനിലെ ബെല്ലിംഗ്ഹാം സ്റ്റേഷന് “ജൂഡ് ബെല്ലിംഗ്ഹാം”…