ബുണ്ടസ്‌ലിഗ താരം ഇനി ന്യൂകാസിലിലേക്ക്; കരാർ ധാരണയായി
ന്യൂകാസിൽ യുണൈറ്റഡ് മിഡ്‌ഫീൽഡർ ജോഹാൻ മൻസാംബിയെ ടീമിലെത്തിക്കുന്നു ടോട്ടനം ഹോട്‌സ്‌പറിന് സാന്ദ്രോ ടൊണാലിയെ വിറ്റതിന് പിന്നാലെ ന്യൂകാസിൽ യുണൈറ്റഡ് പുതിയ മിഡ്‌ഫീൽഡറെ കണ്ടെത്തി. നിലവാരമുള്ള താരത്തിന് പകരം മറ്റൊരു മികച്ച…