പീറ്റയുടെ ആവശ്യം തള്ളി; ഒസി നീസ് ക്ലബ്ബ് ഗരുഡൻ മാസ്കറ്റ് മേഫിയെ നിലനിർത്തും
ഒജിസി നീസിന്റെ കഴുകൻ മേഫിയെ മാറ്റണമെന്ന ആവശ്യം തള്ളി ക്ലബ്ബ് പ്രസിഡന്റ് അലയൻ്റ് റിവിയേര സ്റ്റേഡിയത്തിലെ മത്സരങ്ങളുടെ ഭാഗമായി ഗാലറിയിൽ നിന്ന് താഴെയുള്ള ഫാൽക്കണറിലേക്കുള്ള മേഫിയുടെ പറക്കൽ പതിവുള്ള ഒന്നാണ്.…