അത്ലറ്റികോ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ; അവസാന നിമിഷം വിജയം
അൽഫ്രെഡോ ജകോനിയിൽ അവസാന നിമിഷ ഗോളിൽ അത്‌ലറ്റിക്കോയ്ക്ക് ക്വാർട്ടർ പ്രവേശനം അൽഫ്രെഡോ ജകോനി സ്റ്റേഡിയത്തിൽ മത്സരം അവസാന വിസിലിനോട് അടുക്കുകയായിരുന്നു. ഫുൾ ടൈം വിസിൽ മുഴക്കാൻ റഫറി ഫ്ലാവിയോ റോഡ്രിഗസ്…