വിമർശനങ്ങൾക്കിടെ അടിയന്തര എക്സിക്യൂട്ടീവ് യോഗം വിളിച്ച് ഇൻഫാന്റിനോ
ഫിഫയുടെ വാണിജ്യ പദ്ധതികൾക്കെതിരെ പ്രതിഷേധം ശക്തം; മൊറോക്കോയിൽ അടിയന്തര യോഗം വിളിച്ചു ജിയാനി ഇൻഫാന്റിനോ ഫിഫയുടെ വാണിജ്യ, ഇവന്റ് പ്രവർത്തനങ്ങൾ വിറ്റഴിക്കാനുള്ള പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ പദ്ധതിക്കെതിരെ കടുത്ത വിമർശനങ്ങൾ…