അർജന്റീനയോട് തോറ്റു; ലോകകപ്പ് വിജയിക്കുമെന്ന ടാറ്റൂ തിരുത്തി ഇംഗ്ലണ്ട് ആരാധകൻ
ലോകകപ്പ് കിരീടം നേടുമെന്ന് കരുതി ടാറ്റൂ കുത്തി; ഒടുവിൽ തിരുത്തലുമായി ഇംഗ്ലണ്ട് ആരാധകൻ ഇംഗ്ലണ്ട് ലോകകപ്പ് നേടുമെന്ന് ഉറച്ചുവിശ്വസിച്ച് ടാറ്റൂ ചെയ്ത ആരാധകൻ, ടീം പുറത്തായതോടെ തന്റെ ശരീരത്തിലെ ടാറ്റൂവിൽ…