സെമിഫൈനലിസ്റ്റുകളിൽ കൂടുതൽ ദൂരം സഞ്ചരിച്ചത് ഇംഗ്ലണ്ട്; ഇത് മത്സരത്തെ ബാധിക്കുമോ?
ലോകകപ്പ്: ദീർഘദൂര യാത്രകൾ ടീമുകളെ വലയ്ക്കുന്നു; സെമിഫൈനലിസ്റ്റുകളിൽ ഇംഗ്ലണ്ട് മുന്നിൽ മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പ് ടീമുകൾക്ക് മുൻപെങ്ങുമില്ലാത്ത വിധമുള്ള വെല്ലുവിളികളാണ് ഉയർത്തുന്നത്. വടക്കേ അമേരിക്കയിലെ 16 നഗരങ്ങളിലായി മത്സരങ്ങൾ…