അലജാൻഡ്രോ ഗാർണാച്ചോയ്ക്ക് റോമയുടെ മുന്നറിയിപ്പ്; ചെൽസി അന്തിമ തീരുമാനമെടുത്തിട്ടില്ല
ചെൽസിയുടെ അലജാൻഡ്രോ ഗാർനാച്ചോയെ നോട്ടമിട്ട് റോമ; ടീമിലെത്തിക്കാൻ നീക്കം ശക്തം ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ആക്രമണനിര ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് സെരി എ ക്ലബ്ബായ റോമ. മേസൺ ഗ്രീൻവുഡിനെ ടീമിലെത്തിക്കാനുള്ള…